
"ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യന്‍"
ദരിദ്രരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാന്‍ ഏറെ ഉത്സാഹിച്ച വിവേകാനന്ദന്‍ സര്‍വ്വസംഗ പരിത്യാഗിയായി വേദാന്തധര്‍മ്മത്തിലധിഷ്ഠിതമായ നിരപേക്ഷമായ കര്‍മ്മം ചെയ്യാനാണ് ആവശ്യപെട്ടത്. 'ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാന്‍ നിബോധിത' എന്ന് ലോകത്തെ വിളിച്ചുണര്‍ത്തിയ വിവേകാനന്ദന്‍, സത്യം കണ്ടെത്തുകയും, സേവനം ചെയ്യുകയുമാണ് ശരിയായ ജീവിതം എന്നു കരുതിയ മഹാനാണ്.
vivekananda suktha
No comments:
Post a Comment