നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Showing posts with label ഗണേശ ധ്യാനം. Show all posts
Showing posts with label ഗണേശ ധ്യാനം. Show all posts

Saturday, April 3, 2010

ഗണേശ ധ്യാനം




ഗദാബീജ പുരേ ധനു ശൂല ചക്രേ
സരോ ജോല്പലേ പാഷ ധാന്യഗ്ര ദന്താന്
ധൃതാബ് ജയാലിംഗിത മബ്ധി പുത്ര്യാ
ലക്ഷ്മീ ഗണേശം കനകാഭ മിഡെ


പത്തു കൈകളിലായി ഗദ, അമ്പ്‌, നാരങ്ങ, ശൂലം, ചക്രം, താമര, ഉല്പലം, പാശം, ധാന്യം, സ്വന്തം കൊമ്പ് ഇവ ധരിചിരിക്കുന്നവനും, ഭൂമിപുത്രിയെ ആലിംഗനംചെയ്യപ്പെട്ടിരിക്കുന്നവനുമായ സ്വര്‍ണ്ണപ്രഭപൂണ്ട ലക്ഷ്മീ ഗണേശനെ ഞാന്‍ സ്തുതിക്കുന്നു.
Related Posts with Thumbnails
Bookmark and Share